സഹകരണ മേഖലയിലെ ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അതിവേഗം അറിയാൻ സഹകരണ വീക്ഷണം ഇനി നിങ്ങളുടെ ഫോണിൽ ആപ്പായി ഇൻസ്റ്റാൾ ചെയ്യാം.

സഹകരണ വീക്ഷണം വാർത്താ ചാനൽ ഓപ്പൺ ചെയ്യുമ്പോൾ താഴെ കാണുന്ന “ആപ്പായി ഇൻസ്റ്റാൾ ചെയ്യാം” എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങളുടെ മൊബൈൽ ഫോണിൽ സഹകരണ വീക്ഷണം വാർത്താ ചാനൽ ആപ്പായി ലഭ്യമാകും.

സഹകരണ മേഖലയിലെയും അനുബന്ധ മേഖലകളിലെയും ഏറ്റവും പുതിയ വാർത്തകൾ വേഗത്തിൽ അറിയുന്നതിനൊപ്പം, അതാത് ദിവസത്തെ ഗോൾഡ് റേറ്റ്, പൊതു അവധി ദിവസങ്ങൾ തുടങ്ങിയ വിവരങ്ങളും ഹോം പേജിൽ തന്നെ ലഭിക്കും.

വിവിധ ഗവൺമെന്റ് വെബ്സൈറ്റുകൾ വളരെ വേഗത്തിൽ സന്ദർശിക്കാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിൽ ആധുനികവൽക്കരണം നടപ്പിലാക്കുന്നതിൽ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന ഈവേ ഇൻഫ്രാടെക് ആണ് സഹകരണ വീക്ഷണം വാർത്താ ചാനലിന് സാങ്കേതിക സഹായം നൽകുന്നത്.

സഹകരണ മേഖലയിലെ വാർത്തകളും വിവരങ്ങളും ഇനി വിരൽത്തുമ്പിൽ.

സഹകരണ വീക്ഷണം — ആപ്പായി ഇൻസ്റ്റാൾ ചെയ്യൂ, ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയൂ.

NEWS • SAHAKARANA VEEKSHANAM