സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

ഡിസംബർ 12, 13 തീയതികളിൽ KUBSO സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ  സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു;  രാജൻ ജെ. പല്ലൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

ഡിസംബർ 12, 13 തീയതികളിൽ KUBSO സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു; രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 12, 13 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചതോടെ സംഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമ്മേളനവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.

2 days ago
സഹകരണ പ്രസ്ഥാനത്തിനും ജീവനക്കാർക്കും എല്ലാ സംരക്ഷണവും സർക്കാർ നൽകും: റോജി എം. ജോൺ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ പ്രസ്ഥാനത്തിനും ജീവനക്കാർക്കും എല്ലാ സംരക്ഷണവും സർക്കാർ നൽകും: റോജി എം. ജോൺ

കെ.സി.ഇ.എഫ്. 38-ാമത് എറണാകുളം ജില്ലാ കൗൺസിൽ സമ്മേളനം പെരുമ്പാവൂരിൽ നടന്നു

1 week ago
സംസ്ഥാന സഹകരണ യൂണിയന്റെ ‘സഹകരണ ജേണൽ’ പ്രിന്റിംഗ്, ഡിസൈനിംഗ്, പാക്കേജിംഗ്, ബൈൻഡിംഗ്, ഡെലിവറി എന്നിവയ്ക്കായി ഇ-ടെൻഡർ ക്ഷണിച്ചു .
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സംസ്ഥാന സഹകരണ യൂണിയന്റെ ‘സഹകരണ ജേണൽ’ പ്രിന്റിംഗ്, ഡിസൈനിംഗ്, പാക്കേജിംഗ്, ബൈൻഡിംഗ്, ഡെലിവറി എന്നിവയ്ക്കായി ഇ-ടെൻഡർ ക്ഷണിച്ചു .

ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 12 വൈകുന്നേരം 4 മണി വരെയാണ്. ലഭിക്കുന്ന ടെൻഡറുകൾ ഒക്ടോബർ 14 രാവിലെ 11 മണിക്ക് തുറക്കും.

3 weeks ago
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു , പി. പത്മജ പ്രസിഡന്റ്, കെ.വി. പ്രജീഷ് ജനറൽ സെക്രട്ടറി, പി. ഷിബു ട്രഷറർ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു , പി. പത്മജ പ്രസിഡന്റ്, കെ.വി. പ്രജീഷ് ജനറൽ സെക്രട്ടറി, പി. ഷിബു ട്രഷറർ

സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ, സേവന-വേതന വിഷയങ്ങൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

4 weeks ago
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ കോഴിക്കോട്
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ കോഴിക്കോട്

സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനാപരമായ വിഷയങ്ങൾ, ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം സമ്മേളനത്തിന് പ്രാധാന്യമേകും.

1 month ago
സഹകരണ സംഘങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ: പഠന ക്ലാസ് സെപ്റ്റംബർ 17ന്
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ സംഘങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ: പഠന ക്ലാസ് സെപ്റ്റംബർ 17ന്

സഹകരണ വകുപ്പ്, വിവിധ ഏജൻസികൾ എന്നിവ മുഖേന സഹകരണ സംഘങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളും പദ്ധതികളും സംബന്ധിച്ച് സഹകരണ ജനാധിപത്യ വേദി സംസ്ഥാന കമ്മിറ്റി പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

1 month ago
സഹകരണ സംഘങ്ങൾ അഴിമതിമുക്തമാകണം: എം. എം. നസീർ എം.എൽ.എ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ സംഘങ്ങൾ അഴിമതിമുക്തമാകണം: എം. എം. നസീർ എം.എൽ.എ

സഹകരണ മേഖലയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരണ വകുപ്പ് ജീവനക്കാർ മുൻനിരയിൽ ഉണ്ടാകണമെന്ന് എം. എം. നസീർ എം.എൽ.എ. അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽനിന്ന് അഴിമതി തുടച്ചുനീക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.സാധാരണക്കാരെ സംരക്ഷിക്കുന്നതിനും സർക്കാരിന്റെ വിവിധ ജനകീയ പദ്ധതികൾ നടപ്പിലാക്കുന്നതിനും സർക്കാർ ജീവനക്കാർ സുപ്രധാന കടമ നിർവഹിക്കേണ്ടതുണ്ട്.

1 month ago
സഹകരണ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം സെപ്റ്റംബർ 26ന്  കായംകുളത്ത്; സഹകരണ മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും.
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം സെപ്റ്റംബർ 26ന് കായംകുളത്ത്; സഹകരണ മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും.

കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ (KCSPA) സംസ്ഥാന കൗൺസിൽ യോഗം സെപ്റ്റംബർ 26ന് കായംകുളം GDM ഓഡിറ്റോറിയത്തിൽ നടക്കും.

1 month ago
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ 23 വരെ കോഴിക്കോട്
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ 23 വരെ കോഴിക്കോട്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സഹകരണ മന്ത്രി എം. ലിജു, എളമരം കരീം, ടി.വി. രാജേഷ്, എൻ. കെ. രാമചന്ദ്രൻ, പി.എം വഹീദ , പി .എസ് ജയചന്ദ്രൻ തുടങ്ങി രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖർ സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

1 month ago
സഹകാരികൾക്ക് ഉത്സവ ബത്ത നൽകണം: കരകുളം കൃഷ്ണപിള്ള
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകാരികൾക്ക് ഉത്സവ ബത്ത നൽകണം: കരകുളം കൃഷ്ണപിള്ള

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഉത്സവബത്ത നൽകുവാനുള്ള തീരുമാനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങൾക്ക് കൂടി അതാത് സഹകരണ സ്ഥാപനങ്ങളുടെ പൊതു ഫണ്ടിൽ നിന്നും ഉത്സവബത്ത നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിക്ക് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള നിവേദനം നൽകി

1 month ago