📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

കേരള ബാങ്ക് വാർത്തകൾ

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 22ന്
കേരള ബാങ്ക് വാർത്തകൾ

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 22ന്

📍 വേദി: Adlux International Convention Centre, കറുകുറ്റി, അങ്കമാലി, എറണാകുളം – 683576. കറുകുറ്റി, NH-47/NH-544 സമീപമാണ് വേദി. 🗓️ തീയതി: 22 സെപ്റ്റംബർ 2026 ⏰ സമയം: രാവിലെ 10.30

2 days ago 472
കേരള ബാങ്ക് PSC റാങ്ക് ലിസ്റ്റ് നിയമന അനിശ്ചിതത്വം തുടരുന്നു , വിവരാവകാശ അപേക്ഷകൾക്കും വ്യക്തതയില്ലApex Society എന്ന നിലയിൽ പ്രവർത്തിക്കുന്ന കേരള ബാങ്കിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ആവശ്യമായ സുതാര്യതയില്ലെന്ന ആരോപണം

കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ ജനറൽ കാറ്റഗറി (Category No. 063/2024) നിയമനവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ഉദ്യോഗാർത്ഥികൾ വലിയ പ്രതിസന്ധിയിലും ആശങ്കയിലുമാണ്. PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും അർഹമായ നിയമനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരുന്ന അവസ്ഥയിലാണ്

2 weeks ago 540
ഇന്റർനെറ്റ്‌ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിന് കേരള ബാങ്കിന് RBI ലൈസൻസ്
കേരള ബാങ്ക് വാർത്തകൾ

ഇന്റർനെറ്റ്‌ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിന് കേരള ബാങ്കിന് RBI ലൈസൻസ്

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമാകുമെന്ന് പ്രസിഡൻറ് ശ്രീ.പി. മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടി

3 weeks ago 530
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെ ജില്ലാതല സംഗമം സംഘടിപ്പിച്ചു
കേരള ബാങ്ക് വാർത്തകൾ

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെ ജില്ലാതല സംഗമം സംഘടിപ്പിച്ചു

കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെ ജില്ലാതല സംഗമം സംഘടിപ്പിച്ചു.

1 month ago 171
KB Kick Off SB Campaign-ൻ്റെ ഭാഗമായി Gen Z അക്കൗണ്ട്  ഓപ്പണിങ് ഉദ്ഘാടനം
കേരള ബാങ്ക് വാർത്തകൾ

KB Kick Off SB Campaign-ൻ്റെ ഭാഗമായി Gen Z അക്കൗണ്ട് ഓപ്പണിങ് ഉദ്ഘാടനം

Gen Z അക്കൗണ്ട് ഓപ്പണിങ് ഉദ്ഘാടനം കേരള ബാങ്ക് ശ്രീകണ്ഠാപുരം സായാഹ്ന ശാഖയിൽ ബഹുമാനപ്പെട്ട കേരള ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ ടി. വി രാജേഷ് ഉദ്ഘാടനം ചെയ്തു

2 months ago 145