📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

കോടതി വിധികൾ

കോടതി വിധികൾ

 ₹3 കോടിക്ക് മുകളിലുള്ള പണം പിൻവലിക്കുമ്പോൾ 2% TDS; സെക്ഷൻ 194N-ന്റെ സാധുത ചോദ്യം ചെയ്ത ഹർജികളിൽ അന്തിമ വാദം തുടങ്ങി ,സഹകരണ സംഘങ്ങൾക്ക് നിർണായകമായ സെക്ഷൻ 194N ഹൈക്കോടതിയിൽ അന്തിമ വാദം
കോടതി വിധികൾ

₹3 കോടിക്ക് മുകളിലുള്ള പണം പിൻവലിക്കുമ്പോൾ 2% TDS; സെക്ഷൻ 194N-ന്റെ സാധുത ചോദ്യം ചെയ്ത ഹർജികളിൽ അന്തിമ വാദം തുടങ്ങി ,സഹകരണ സംഘങ്ങൾക്ക് നിർണായകമായ സെക്ഷൻ 194N ഹൈക്കോടതിയിൽ അന്തിമ വാദം

ഹൈക്കോടതിയുടെ അന്തിമ വിധി കേരളത്തിലെ സഹകരണ ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും വലിയ പ്രാധാന്യമുള്ളതായിരിക്കും. TDS വ്യവസ്ഥ തുടരണമോ, അതിൽ മാറ്റം വേണമോ എന്നതിൽ കോടതിയുടെ നിലപാട് സഹകരണ മേഖലയിലെ വലിയ പണ ഇടപാടുകളെ നേരിട്ട് ബാധിച്ചേക്കും.

3 days ago 515
സഹകരണ ബേങ്കുകൾ സംഘങ്ങൾക്ക് അവാർഡുകളിൻമേൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാം
കോടതി വിധികൾ

സഹകരണ ബേങ്കുകൾ സംഘങ്ങൾക്ക് അവാർഡുകളിൻമേൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാം

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനെ തുടർന്ന് കാലാവധിയെത്തിയ സ്ഥിരനിക്ഷേപതുകകൾ തിരിച്ചു നൽകാത്തതിൻ്റെ പേരിൽ പത്തനംതിട്ടയിലെ വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബേങ്കിനെതിരെ 17 നിക്ഷേപകർ നൽകിയ കേസുകളിൽ ബഹു:ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയാണിത്.

3 weeks ago 1,152