KB Kick Off SB Campaign-ൻ്റെ ഭാഗമായി Gen Z അക്കൗണ്ട് ഓപ്പണിങ് ഉദ്ഘാടനം കേരള ബാങ്ക് ശ്രീകണ്ഠാപുരം സായാഹ്ന ശാഖയിൽ ബഹുമാനപ്പെട്ട കേരള ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ ടി. വി രാജേഷ് ഉദ്ഘാടനം ചെയ്തു .റീജിയണൽ മാനേജർ ശ്രീ മനൂജ് പി പി, DGM, സുജീത സി

എന്നിവർ പങ്കെടുത്തു