സംസ്ഥാനത്ത് നടന്ന ഐ.എ.എസ് (IAS) അഴിച്ചുപണിയിൽ സഹകരണ വകുപ്പ് രജിസ്ട്രാറായി ശ്രീ. ഇമ്പശേഖർ . കെ IAS ചുമതലയേൽക്കുന്നു. മുൻപ് സാംസ്കാരിക വകുപ്പ് ഡയറക്ടറായിരുന്ന അദ്ദേഹം, സഹകരണ രജിസ്ട്രാറുടെ ചുമതലയ്ക്ക് പുറമേ സാംസ്കാരിക വകുപ്പിന്റെ അധിക ചുമതലകളും വഹിക്കുന്നതാണ്. മുൻ രജിസ്ട്രാറായിരുന്ന ശ്രീ. പ്രേം കൃഷ്ണൻ .എസ് IAS-നെ വാട്ടർ അതോറിറ്റി എം.ഡി ആയി നിയമിച്ചു.