📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

പേര്മാറ്റം 💥 സഹകരണ മേഖലയ്ക്ക് ഗുണകരമോ .....

സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിൽ 💥 സമഗ്ര ചർച്ച.... കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സ്ഥാപനമായ കാലിക്കറ്റ് സിറ്റി സർവ്വിസ് സഹകരണ സൊസൈറ്റി യുടെ പേര്മാറ്റ വിഷയത്തിൽ സഹകാരികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിക്കുന്നതിനും, ടി വിഷയത്തിൽ സിറ്റിബാങ്ക് ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ഈ വെബ്ബിനാർ സഹായകരമാകും ❤️