📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കിസാൻ റിൻ പോർട്ടൽ. 🫵 ഈ പോർട്ടൽ കർഷകർക്ക് സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സഹകരണ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു. 🫵 കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.