📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സഹകരണ വാർത്തകൾ

സഹകരണ വാർത്തകൾ വിഭാഗം

സഹകരണത്തെ നെഞ്ചോടുചേർത്ത് എം.ലിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് , സഹകരണ മേഖലയിൽ ചർച്ചയാകുന്നു
സഹകരണ വാർത്തകൾ

സഹകരണത്തെ നെഞ്ചോടുചേർത്ത് എം.ലിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് , സഹകരണ മേഖലയിൽ ചർച്ചയാകുന്നു

ആദ്യ 100 ദിനങ്ങൾ പ്രതിബദ്ധതയുടെയും ജനകീയ മുന്നേറ്റത്തിന്റെയും സാക്ഷ്യപത്രമാണ്. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അടിത്തറയെ കൂടുതൽ കരുത്തുറ്റതാക്കാനും സാധാരണക്കാരന്റെ ജീവിതത്തിന് താങ്ങാവാനും ഇക്കാലയളവിൽത്തന്നെ സഹകരണ വകുപ്പിനുമായിട്ടുണ്ട്.

1 week ago 777
അഡ്വ. രാജൻ വെള്ളാളത്ത് സഹകരണ ഓംബുഡ്സ്മാൻ
സഹകരണ വാർത്തകൾ

അഡ്വ. രാജൻ വെള്ളാളത്ത് സഹകരണ ഓംബുഡ്സ്മാൻ

സഹകരണ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്നതിനും നിയമപരമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നതിനും സഹകരണ ഓംബുഡ്സ്മാന്റെ ചുമതല നിർണായകമാണ്.

1 week ago 541
ബോണസിന്  അർഹതയില്ലാത്ത  സ്ഥിരപ്പെടുത്തിയ ജീവനക്കാർക്ക് ₹3000 ഉത്സവബത്ത : നിർദേശം നൽകി എം.ലിജു
സഹകരണ വാർത്തകൾ

ബോണസിന് അർഹതയില്ലാത്ത സ്ഥിരപ്പെടുത്തിയ ജീവനക്കാർക്ക് ₹3000 ഉത്സവബത്ത : നിർദേശം നൽകി എം.ലിജു

സഹകരണ മന്ത്രി എം. ലിജുവിന്റെ പ്രത്യേകത താല്പര്യ പ്രകാരമാണ് ഉത്സവബത്ത അനുവദിച്ചു നൽകിയിട്ടുള്ളത് . സഹകരണ മേഖലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് കുറഞ്ഞ സർവീസുള്ളവർക്ക് ഓണത്തിന് ഉത്സവബത്ത അനുവദിക്കുന്നത്.

1 week ago 748
2026 ആഗസ്റ്റ് 24 ചരിത്രം ... ചരിത്രപരം !  സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത . സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ചരിത്രത്തിലാദ്യമായി സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കുന്നത്.
 സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസ്  2026’ ഒരു മാസം കൂടി നീട്ടി
സഹകരണ വാർത്തകൾ

സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒരു മാസം കൂടി നീട്ടി

പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുന്നതിനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപ്പാക്കിയ പദ്ധതിയാണ് ആശ്വാസം 2026. പദ്ധതി പ്രകാരം അർഹരായ വായ്പക്കാർക്ക് വിവിധ ഇളവുകൾ ലഭ്യമാക്കുന്നതിനൊപ്പം കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

1 week ago 724
ആശ്വാസ്–2026 ഒരു മാസം കൂടി നീട്ടാൻ സാധ്യത : സഹകാരികളുടെയും സംഘങ്ങളുടെയും അഭ്യർത്ഥന പരിഗണനയിൽ : M LIJU
സഹകരണ വാർത്തകൾ

ആശ്വാസ്–2026 ഒരു മാസം കൂടി നീട്ടാൻ സാധ്യത : സഹകാരികളുടെയും സംഘങ്ങളുടെയും അഭ്യർത്ഥന പരിഗണനയിൽ : M LIJU

ജപ്തി–സെയിൽ നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത് വായ്പ തിരിച്ചടവിൽ ഇടിവുണ്ടാകാൻ കാരണമായെന്ന വിമർശനവും സഹകരണ മേഖലയിൽ നിലനിൽക്കുന്നുണ്ട്. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിലെ നിയന്ത്രണങ്ങൾ തിരിച്ചടവ് സംസ്കാരത്തെ ബാധിച്ചുവെന്നാണ് വിമർശനം.

2 weeks ago 784
സഹകരണ മന്ത്രി എം.ലിജുവിന്റെ ഇടപെടൽ  വിരമിച്ച എല്ലാവര്ക്കും  പെൻഷൻ ലഭിക്കും: അപേക്ഷകൾ പരിശോധിച്ച് പെൻഷൻ അനുവദിക്കാൻ  ബോർഡ് സെക്രട്ടറിക്ക് പെൻഷൻ പ്രത്യേക അധികാരം നൽകി .
സഹകരണ വാർത്തകൾ

സഹകരണ മന്ത്രി എം.ലിജുവിന്റെ ഇടപെടൽ വിരമിച്ച എല്ലാവര്ക്കും പെൻഷൻ ലഭിക്കും: അപേക്ഷകൾ പരിശോധിച്ച് പെൻഷൻ അനുവദിക്കാൻ ബോർഡ് സെക്രട്ടറിക്ക് പെൻഷൻ പ്രത്യേക അധികാരം നൽകി .

ഫയലുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പരോശോധിച്ചു തീർപ്പാക്കാൻ നിർദേശം പരമാവധി പെൻഷൻകാർക്ക് ഓണത്തിന് മുൻപ് പണം ബാങ്ക് അക്കൗണ്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

2 weeks ago 1,345
ഓഡിറ്റ് ഫീസ് പഴയ നിരക്കിലേക്ക് മാറും ,  സഹകരണ സംഘങ്ങൾക്ക് ആശ്വാസകരമായ നിർദ്ദേശവുമായി സഹകരണ മന്ത്രി  എം .ലിജു ,ഓഡിറ്റ് ഫീസ് സർക്കാറിന്റെ ധനാഗമ മാർഗമായി കരുതുന്നില്ല
സഹകരണ വാർത്തകൾ

ഓഡിറ്റ് ഫീസ് പഴയ നിരക്കിലേക്ക് മാറും , സഹകരണ സംഘങ്ങൾക്ക് ആശ്വാസകരമായ നിർദ്ദേശവുമായി സഹകരണ മന്ത്രി എം .ലിജു ,ഓഡിറ്റ് ഫീസ് സർക്കാറിന്റെ ധനാഗമ മാർഗമായി കരുതുന്നില്ല

കഴിഞ്ഞ സർക്കാർ യാതൊരു ആസൂത്രണവുമില്ലാതെ കുത്തനെ വർധിപ്പിച്ച ഓഡിറ്റ് ഫീസ് വർധന പഴയ നിരക്കിലേക്ക് മാറ്റും. ഓഡിറ്റ് ഫീസ് സർക്കാറിന്റെ ധനാഗമ മാർഗമായി കരുതുന്നില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു

2 weeks ago 1,150
ആശ്വാസ്-2026: കാർത്തികപ്പള്ളി താലൂക്ക് തല അദാലത്ത് ഓഗസ്റ്റ് 19-ന്; മന്ത്രി ശ്രീ. എം. ലിജു പങ്കെടുക്കും
സഹകരണ വാർത്തകൾ

ആശ്വാസ്-2026: കാർത്തികപ്പള്ളി താലൂക്ക് തല അദാലത്ത് ഓഗസ്റ്റ് 19-ന്; മന്ത്രി ശ്രീ. എം. ലിജു പങ്കെടുക്കും

സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും " ആശ്വാസ് 2026 " അദാലത്ത് നടത്താൻ മന്ത്രിയുടെ കർശന നിർദ്ദേശം , അർഹരായ മുഴുവൻ ആളുകളിലേക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനായി വിപുലമായ പങ്കാളിത്തത്തോടെ താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2 weeks ago 241
നിയമവിരുദ്ധമായ ഒന്നിനും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്; സഹകരണ മേഖലയെ സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനം വേണം: ഇൻസ്പെക്ടർസ് &ആഡിറ്റേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ എം. ലിജു

സഹകരണ മേഖലയെ തിരികെ കൈപിടിച്ചുയർത്താൻ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസ്യത വീണ്ടെടുക്കുകയാണ് സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും, സാമ്പത്തിക തിരിമറികൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

3 weeks ago 964