📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സഹകരണ വാർത്തകൾ

സഹകരണ വാർത്തകൾ വിഭാഗം

സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി: കെട്ടിക്കിടന്ന 1,695 അപേക്ഷകൾ തീർപ്പാക്കി; 3.80 കോടി രൂപ അനുവദിച്ചു : എം ലിജു
സഹകരണ വാർത്തകൾ

സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി: കെട്ടിക്കിടന്ന 1,695 അപേക്ഷകൾ തീർപ്പാക്കി; 3.80 കോടി രൂപ അനുവദിച്ചു : എം ലിജു

അംഗ സമാശ്വാസ നിധി പദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ഉടൻ സജ്ജമാകുമെന്ന് സഹകരണ മന്ത്രി എം .ലിജു അറിയിച്ചു . സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്താനും സഹകാരികൾക്ക് കൃത്യമായ ആനുകൂല്യങ്ങളും പദ്ധതികളും ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

3 weeks ago 372
ഓണമധുരം 2026’ പദ്ധതിക്ക് തുടക്കം ; ക്ഷീരകർഷകർക്ക് ഓണസമ്മാനമായി 750 രൂപ
സഹകരണ വാർത്തകൾ

ഓണമധുരം 2026’ പദ്ധതിക്ക് തുടക്കം ; ക്ഷീരകർഷകർക്ക് ഓണസമ്മാനമായി 750 രൂപ

2025-26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറുമാസമെങ്കിലും ക്ഷേമനിധിയിൽ പാൽ അടക്കുകയും അംഗത്വം പുതുക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ഏകദേശം ഒരു ലക്ഷത്തോളം ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

3 weeks ago 219
കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ - ഐ.വി ദാസ് പുരസ്കാര സമർപ്പണം ആഗസ്റ്റ് 14 ന് ,ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്കാരം സമ്മാനിക്കും.
സംസ്ഥാനത്ത് ‘പശുഔഷധി’ കേന്ദ്രങ്ങൾ  കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ ലഭ്യമാകും
സഹകരണ വാർത്തകൾ

സംസ്ഥാനത്ത് ‘പശുഔഷധി’ കേന്ദ്രങ്ങൾ കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ ലഭ്യമാകും

പശുഔഷധി കേന്ദ്രങ്ങളുടെ നടത്തിപ്പിൽ സഹകരണ സംഘങ്ങൾക്കും പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾക്കും അവസരം നൽകുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ഗ്രാമീണ മേഖലയിൽ മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുന്നതിനൊപ്പം സഹകരണ സ്ഥാപനങ്ങൾക്ക് പുതിയൊരു സേവനമേഖലയും തുറക്കപ്പെടും.

3 weeks ago 100
അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 14ന്
സഹകരണ വാർത്തകൾ

അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 14ന്

സഹകരണ വകുപ്പ് സെക്രട്ടറി ഡോ.വീണ എൻ. മാധവൻ IAS അധ്യക്ഷത വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ ശ്രീ. ഇമ്പശേഖരൻ കെ. IAS മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ശ്രീമതി. കുമാരി ബിന്ദു ഐ.പി. ചടങ്ങിൽ പങ്കെടുക്കും.

3 weeks ago 499
ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി തിടുക്കത്തിൽ നടപ്പിലാക്കില്ലെന്ന് സർക്കാർ
സഹകരണ വാർത്തകൾ

ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി തിടുക്കത്തിൽ നടപ്പിലാക്കില്ലെന്ന് സർക്കാർ

സഹകരണ മേഖലയിൽ പ്രതിഷേധം ശക്തം : സഹകരണ മേഖലയെ തകർക്കരുതെന്ന് യുനൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ

3 weeks ago 846
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി 'C' ക്ലാസ് അംഗത്വം; കേരള ബാങ്ക് ഉത്തരവ് രജിസ്ട്രാർ  റദ്ദ് ചെയ്തു
സഹകരണ വാർത്തകൾ

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി 'C' ക്ലാസ് അംഗത്വം; കേരള ബാങ്ക് ഉത്തരവ് രജിസ്ട്രാർ റദ്ദ് ചെയ്തു

കേരള ബാങ്കിന്റെ വിവാദ തീരുമാനത്തിന് പൂട്ടിട്ട് രജിസ്ട്രാർ; കടലാസ് സംഘങ്ങൾക്ക്' അംഗത്വം നൽകാനുള്ള നീക്കം തടഞ്ഞു

4 weeks ago 937
കോ എയർ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
സഹകരണ വാർത്തകൾ

കോ എയർ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി

തിരുവനന്തപുരം അസി.റജിസ്ട്രാർ ലീനലോപ്പസിന് കേരള സിവിൽ ഏവിയേഷൻ ഡവല്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ സി.എൻ വിജയകൃഷ്ണൻ അപേക്ഷ സമർപ്പിച്ചു

1 month ago 637
സഹകരണ വിജയത്തിൽ പോലീസ് മാജിക്ക്
സഹകരണ വാർത്തകൾ

സഹകരണ വിജയത്തിൽ പോലീസ് മാജിക്ക്

2013ല്‍ ജി.ആര്‍. അജിത്തും സഹഭാരവാഹികളും തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ ലിക്വിഡേഷന്റെ വക്കിലെത്തിയ ഒരു സ്ഥാപനമായിരുന്നു.വെറും 30 കോടി രൂപ നിക്ഷേപം, 47 കോടി രൂപ വായ്പ, 11 കോടിയോളം രൂപയുടെ കിട്ടാക്കടം ഇതായിരുന്നു അന്നത്തെ യാഥാർഥ്യം. ഇന്ന് 450 കോടി രൂപയ്ക്കുമേൽ നിക്ഷേപമുള്ള ശക്തമായ സഹകരണ സ്ഥാപനമായി വളർന്ന് സഹകരണ മേഖലയ്ക്ക് മാതൃകയും അഭിമാനവുമായി മാറിയ മുന്നേറ്റം

1 month ago 360