സഹകരണ സ്ഥാപനങ്ങളിലും റവന്യൂ റിക്കവറി എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തിൽ സഹകരണ വീക്ഷണം Vol–56 സൗജന്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി നടപടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ക്ലാസിൽ വിശദമായി അവതരിപ്പിക്കും. സഹകാരികൾക്കും സഹകരണ മേഖലയിലെ ജീവനക്കാർക്കും ക്ലാസിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.

സഹകരണ വീക്ഷണം കൂട്ടായ്മയിലെ അംഗങ്ങളല്ലാത്തവർക്ക് WhatsApp കൂട്ടായ്മയിൽ അംഗമാകുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ JOIN ചെയ്യാം.

ക്ലാസിൽ പങ്കെടുക്കുന്നതിനായി സഹകരണ വീക്ഷണം WhatsApp ചാനൽ FOLLOW ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

കൂട്ടായ്മയിൽ അംഗമാകാൻ:
https://chat.whatsapp.com/DIH0M4gRueyCtBeYA

WhatsApp Channel FOLLOW ചെയ്യാൻ:
https://whatsapp.com/channel/0029VbBXwDQEKyZBuIl6GM3

ടീം അഡ്മിൻ
💥 സഹകരണ വീക്ഷണം 💥

📱 GPay: +91 88935 65553
🌐 www.coopkerala.com