സഹകരണവീക്ഷണം : സഹകരണ മേഖലയിലെ ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി "സഹകരണ സംഘങ്ങളിലെ ജി.എസ്.ടി എൻട്രികൾ" എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പഠന ക്ലാസ് 2026 ആഗസ്റ്റ് 04 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സംഘടിപ്പിക്കുന്നു. കോപ്പ് ഗ്യാൻ സീരീസിന്റെ (Coop Gyan Series) ഭാഗമായി 'സഹകരണ വീക്ഷണം' ഓൺലൈൻ ചാനലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

സഹകരണ സ്ഥാപനങ്ങളിൽ ജി.എസ്.ടി എൻട്രികൾ കൃത്യമായ രീതിയിലാണോ രേഖപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചും, ഈ മേഖലയിൽ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളെക്കുറിച്ചും ഷിലോമി കെ തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക് മലപ്പുറം ക്ലാസ് നയിക്കും

സഹകരണ സംഘങ്ങളിലെ സാമ്പത്തിക ഇടപാടുകളും ജി.എസ്.ടി നിയമങ്ങളും ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തടുള്ള ലിങ്കിൽ 04.08.2026 വൈകുന്നേരം 6.50 മുതൽജോയിൻ

ചെയ്യാവുന്നതാണ്.

സഹകരണവീക്ഷണം പഠനക്ലാസ് 53- സഹകരണ സംഘങ്ങളിലെ GST എൻട്രികൾ അറിയേണ്ടതെല്ലാം-ഷിലോമി .കെ തേഞ്ഞിപ്പലം സഹകരണ റൂറൽ ബാങ്ക്, മലപ്പുറം

Tuesday, 4 August • 7:00 – 9:00pm

Time zone: Asia/Kolkata

Google Meet joining info

Video call link: https://meet.google.com/koe-sing-ivn

കൂടാതെ , സഹകരണ വീക്ഷണം കൂട്ടായ്മയിൽ ഇതുവരെ അംഗമാകാത്തവർക്ക് ക്ലാസിൽ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് വഴി നേരിട്ട് ജോയിൻ ചെയ്യാവുന്നതാണ്:

👉 https://chat.whatsapp.com/CjSwSawwpNpAoKX5MkqOOa?s=cl&p=a&ilr=0

സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ മുൻകാല റിക്കോർഡ് ചെയ്ത ക്ലാസുകൾ സൗജന്യമായി കാണുന്നതിനായി 'Sahakarana Veekshanam' എന്ന യൂട്യൂബ് (YouTube) ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.