കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP)

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കിസാൻ റിൻ പോർട്ടൽ.

🫵 ഈ പോർട്ടൽ കർഷകർക്ക് സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സഹകരണ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

🫵 കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.

🫵 സഹകരണ വീക്ഷണത്തിന്റെ google പ്ലാറ്റ്ഫോമായ coopkerala. com സൗജന്യമായി ക്ലാസിൽ പങ്കെടുക്കാം.

🫵2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്

💫 ഒത്തൊരുമിച്ച് മുന്നേറാം 💫

💫 ഒത്തൊരുമിച്ചു പോരാടാം 💫

🫵🫵🫵 സഹകരണ വീക്ഷണം ഗ്രൂപ്പ് അംഗങ്ങൾ അല്ലാത്തവർ മാത്രം കൂട്ടായ്മയിൽ അംഗമാകുന്നതിന് താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/CjSwSawwpNpAoKX5MkqOOa?s=cl&p=a&ilr=0

💥 ടീം അഡ്മിൻസ് 💥

💥 സഹകരണ വീക്ഷണം💥

💥admin@coopkerala.com 💥

💥+918893565553💥