സഹകരണ വകുപ്പ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി അഡ്വ. അരുൺ ചന്ദ്രൻ ചുമതലയേറ്റു.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ അരുൺ ചന്ദ്രൻ കേരള ഹൈകോടതിയിലും സുപ്രീം കോടതിയിലും സഹകരണം കൈകാര്യം ചെയ്ത് വരുന്ന മുതിർന്ന അഭിഭാഷകനാണ്.