കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ശിൽപശാലയിൽ മാതൃകാ ഐടി നയരേഖ പ്രകാശനം ചെയ്തു.മേയർ ഒ. സദാശിവൻ ഉദ്ഘാടനവും നയരേഖയുടെ പ്രകാശനവും നിർവഹിച്ചു. പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മനയത്ത് ചന്ദ്രന് നൽകി മേയർ പ്രകാശനം നിർവഹിച്ചു.സഹകരണ മേഖലയിൽ ഐടി ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.സുനിൽകുമാർ അധ്യക്ഷനായി സർക്കിൾ കോ-ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ ,ജില്ലാ സെക്രട്ടറി എം.കെ ശശി,വൈസ് പ്രസിഡൻറ് ഇ വിശ്വനാഥൻ , പി.പി അശ്വതി ,മുബഷീർ അലി താഹിർ പി.എസ് സനീഷ് ,കെ.എം മനോജൻ ,കെ.ജി സജീഷ്,പി പ്രബിത എന്നിവർ സംസാരിച്ചു.
കെസിഇയു മാതൃകാ ഐടി നയരേഖ പ്രകാശിപ്പിച്ചു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ശിൽപശാലയിൽ മാതൃകാ ഐടി നയരേഖ പ്രകാശനം ചെയ്തു.
18 ജൂലൈ 2026, 4:16 ഉച്ച കഴിഞ്ഞ്
9 വായനകൾ
←
മുൻ വാർത്ത
കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്
അടുത്ത വാർത്ത
എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനങ്ങൾക്ക് പ്രൗഢോജ്വലമായ തുടക്കം
→
അനുബന്ധ വാർത്തകൾ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
1 week ago
30
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
സഹകരണ വകുപ്പ് മന്ത്രിക്ക് അവകാശപത്രികനൽകി
കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
14 hours ago
10
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനങ്ങൾക്ക് പ്രൗഢോജ്വലമായ തുടക്കം
മുഖ്യമന്ത്രി VD സതീശൻ ഉദ്ഘാടനം ചെയ്തു .
2 days ago
12
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും