കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പറവൂർ താലൂക്ക് സമ്മേളനം മുഖ്യമന്ത്രി VD സതീശൻ ഉദ്ഘാടനം ചെയ്തു .സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരെ ശക്തമായനടപടികൾ എടുക്കുമെന്നും ,മേഖലയിലെ ഉയർച്ചയ്ക്കയി വേണ്ട പ്രവർത്തനങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു .മുൻസിപ്പൽ ചെയർമാൻ രമേശ്.ഡി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ എം എസ് റെജി,സ്റ്റേറ്റ് പ്രസിഡൻറ് ബിന്നു കാവുങ്കൽ ,ജില്ലാ പ്രസിഡൻറ് ജിജോവർഗ്ഗീസ്,ജില്ലാ സെക്രട്ടറി പ്രിൻസൺ തോമസ് ,ട്രഷറർ സിയാദ്.കെ ,വിജു പി.വി ഷജിൻ ചിലങ്ങര, അജ്മൽ ഖാൻ, പ്രൈജു വേവുക്കാട്ട്, രമേഷ് ഡി കുറുപ്പ്, ഇ.കെ സേതു , ഫ്രാൻസിസ് വലിയ പറമ്പിൽ , സിനി. എം എ, ലൈജി ബിജു, ശ്രീജ എസ് നാഥ് എന്നിവർ ചടങ്ങിൽ പങ്കാളികളായി
എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനങ്ങൾക്ക് പ്രൗഢോജ്വലമായ തുടക്കം
മുഖ്യമന്ത്രി VD സതീശൻ ഉദ്ഘാടനം ചെയ്തു .
20 ജൂലൈ 2026, 8:00 രാവിലെ
13 വായനകൾ
←
മുൻ വാർത്ത
കെസിഇയു മാതൃകാ ഐടി നയരേഖ പ്രകാശിപ്പിച്ചു
അടുത്ത വാർത്ത
സഹകരണ വകുപ്പ് മന്ത്രിക്ക് അവകാശപത്രികനൽകി
→
അനുബന്ധ വാർത്തകൾ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
1 week ago
30
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
സഹകരണ വകുപ്പ് മന്ത്രിക്ക് അവകാശപത്രികനൽകി
കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
14 hours ago
10
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
കെസിഇയു മാതൃകാ ഐടി നയരേഖ പ്രകാശിപ്പിച്ചു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ശിൽപശാലയിൽ മാതൃകാ ഐടി നയരേഖ പ്രകാശനം ചെയ്തു.
4 days ago
9
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും