സ്വർണ്ണ പണയം വായ്പയായി സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് ഓരോ ദിവസത്തെയും സ്വർണ്ണ മാർക്കറ്റ് റേറ്റ് അറിയുന്നതിന് ഇനിമുതൽ പത്രം നോക്കി നടക്കേണ്ട, കേരളത്തിലെ സഹകരണ മേഖലയിലെ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ ഓൺലൈൻ വാർത്താ ചാനലിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി അതാത് ദിവസത്തെ ഗോൾഡ് റേറ്റ് അപ്ഡേറ്റ് ആകുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. #goldupdate #cooperativebank #coopkerala #gold #keralagoldrate
അതാത് ദിവസത്തെ സ്വർണ്ണ വില അറിയാൻ ഇനി പത്രം നോക്കി നടക്കേണ്ട സന്ദർശിക്കുക www.coopkerala.com
സ്വർണ്ണവിലയിലെ മാറ്റങ്ങൾ അറിയാൻ സഹകരണ വീക്ഷണം വാർത്താ ചാനൽ സന്ദർശിക്കുക
SV NEWS DESK
2 ഓഗസ്റ്റ് 2026, 10:00 രാത്രി
134 വായനകൾ
ടാഗുകൾ:
#goldupdate #cooperativebank #coopkerala #gold #keralagoldrate
അനുബന്ധ വാർത്തകൾ
സഹകരണ വീക്ഷണം വാർത്തകൾ
സഹകരണ വീക്ഷണം സംഘടിപ്പിക്കുന്ന 52- മത് പഠന ക്ലാസ് ഇന്ന് (31.07.2026) വൈകുന്നേരം 7.00 മണിക്ക് സഹകരണ വീക്ഷണത്തിന്റെ ഗൂഗിൾ പ്ലാറ്റ്ഫോം ആയ coopkerala ൽ.
സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗങ്ങളായിട്ടുള്ളവർക്ക് സൗജന്യമായി ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്. ക്ലാസിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ 6.50 ന് ജോയിൻ ചെയ്യാവുന്നതാണ് 👉 https://meet.google.com/udw-aosf-ggw https://meet.google.com/udw-aosf-ggw
2 days ago
314
സഹകരണ വീക്ഷണം വാർത്തകൾ
കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട അനുദിന വാർത്തകൾ അറിയാം
ഏറ്റവും വലിയ സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണത്തോടൊപ്പം
3 hours from now
5
സഹകരണ വീക്ഷണം വാർത്തകൾ
സോളാർ സബ്സിഡി പദ്ധതിയിൽ കൂടുതൽ സഹകരണ സംഘങ്ങൾക്ക് അവസരം വേണം
സമയപരിധി നീട്ടണമെന്ന് മന്ത്രിയോട് സഹകരണവീക്ഷണം
1 day ago
183
സഹകരണ വീക്ഷണം വാർത്തകൾ
കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) -സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു 2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്
കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് കിസാൻ റിൻ പോർട്ടൽ. കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.
2 weeks ago
66
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും