എം എസ് എസ് നിക്ഷേപ പദ്ധതിയെ പറ്റി സഹകരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും അറിയേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ സഹകരണ വീക്ഷണം സംഘടിപ്പിക്കുന്ന 52- മത് പഠന ക്ലാസ് ഇന്ന് (31.07.2026) വൈകുന്നേരം 7.00 മണിക്ക് സഹകരണ വീക്ഷണത്തിന്റെ ഗൂഗിൾ പ്ലാറ്റ്ഫോം ആയ coopkerala ൽ.സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗങ്ങളായിട്ടുള്ളവർക്ക് സൗജന്യമായി ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.
ക്ലാസിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ 6.50 ന് ജോയിൻ ചെയ്യാവുന്നതാണ് 👉 https://meet.google.com/udw-aosf-ggw
https://meet.google.com/udw-aosf-ggw
💫💫💫💫💫💫💫💫 സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗവല്ലാത്തവർ മാത്രം സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗമാകുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/IEnCc2TwkIK7Nm5JQ2dbyD?s=cl&p=a&ilr=0
വാർത്തകൾക്കും പരസ്യങ്ങൾ നൽകുന്നതിനും ആയും ബന്ധപ്പെടുക.
🖋️+918893565553
സഹകരണ മേഖലയുമായി ബന്ധപ്പെട്ട അനുദിന വാർത്തകൾ അറിയുവാൻ
🫂 coopkerala.com സഹകരണ വാർത്താ ചാനൽ സന്ദർശിക്കുക.