03.08.2026 തിങ്കളാഴ്ച സംസ്ഥാന സഹകരണ യൂണിയൻ നടത്താനിരുന്ന HDC & BM പരീക്ഷ കനത്ത മഴ കാരണം മാറ്റി . പുതുക്കിയ പരീക്ഷ തീയതി അറിയിക്കുന്നതാണ്.