കിസാൻ ക്രെഡിറ്റ് കാർഡ് 2025-2026 സാമ്പത്തിക വർഷത്തെ അപേക്ഷയും ക്ലൈമും ചെയ്യാൻ വിട്ടുപോയത് വീണ്ടും ചെയ്യുവാൻ അവസരം.കേന്ദ്ര ഗവൺമെന്റിന്റെ https://fasalrin.gov.in വെബ്സൈറ്റ് വഴി വീണ്ടും ചെയ്യുവാൻ അവസരം . കൂടുതൽ സഹായത്തിനായി കേരള ബാങ്കിന്റെ കൊല്ലം ജില്ലാ ടെക്നിക്കൽ ജീവനക്കാരനായ രതീഷ് രാജിനെ വാട്സാപ്പിൽ +919961612261 നമ്പറിൽ ബന്ധപ്പെടുക