📢 അറിയിപ്പ്
💰സഹകരണ വീക്ഷണം രണ്ടാം വാർഷികം ബാങ്കോക്കിൽ💰 💰 നവംബർ അവസാന ആഴ്ചയിൽ 💰💰 തായ്‌ലൻഡിലെ സഹകരണ മാതൃകകൾ നേരിൽ പഠിക്കാൻ അവസരം💰 നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

ബുധനാഴ്ച, ഒക്ടോബർ 21, 2026
Sahakarana Veekshanam (സഹകരണ വീക്ഷണം)
Sahakarana Veekshanam
സഹകരണ മേഖലയിലെയും ധനകാര്യ രംഗത്തെയും ആധികാരിക വാർത്തകൾ
ഹോം വീഡിയോ ഗ്യാലറി ഞങ്ങളെക്കുറിച്ച് ബന്ധപ്പെടുക
🔗

ഔദ്യോഗിക വെബ്സൈറ്റുകൾ

Department of Co-operation, Kerala Kerala State Co-operative Service Examination Board Kerala Co-operative Development and Welfare Fund Board Kerala State Co-operative Employees Pension Board State Co-operative Union Integrated Co-operative Department Management System (ICDMS) Kerala State Co-operative Employees Welfare Board Kerala Bank
കോടതി വിധികൾ സഹകരണ വാർത്തകൾ സഹകരണ വീക്ഷണം വാർത്തകൾ എഡിറ്റോറിയൽ ബോർഡ് സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ ബാങ്കിംഗ് & നിക്ഷേപങ്ങൾ സഹകരണ തൊഴിൽ വാർത്തകൾ വായ്പ പദ്ധതികൾ കാർഷിക വാർത്തകൾ സാമ്പത്തിക വിശകലനം കേന്ദ്ര സഹകരണ വകുപ്പ് വാർത്തകൾ കേരള ബാങ്ക് വാർത്തകൾ കോടതി വാർത്തകൾ സഹകരണ വകുപ്പ് വാർത്തകൾ സഹകരണ ബോർഡ് വാർത്തകൾ സഹകരണ അനുബന്ധ വാർത്തകൾ
Sahakarana Veekshanam (സഹകരണ വീക്ഷണം)
പ്രധാന പേജുകൾ
ഹോം വീഡിയോ ഗ്യാലറി ഞങ്ങളെക്കുറിച്ച് ബന്ധപ്പെടുക
വിഭാഗങ്ങൾ
കോടതി വിധികൾ സഹകരണ വാർത്തകൾ സഹകരണ വീക്ഷണം വാർത്തകൾ എഡിറ്റോറിയൽ ബോർഡ് സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ ബാങ്കിംഗ് & നിക്ഷേപങ്ങൾ സഹകരണ തൊഴിൽ വാർത്തകൾ വായ്പ പദ്ധതികൾ കാർഷിക വാർത്തകൾ സാമ്പത്തിക വിശകലനം കേന്ദ്ര സഹകരണ വകുപ്പ് വാർത്തകൾ കേരള ബാങ്ക് വാർത്തകൾ കോടതി വാർത്തകൾ സഹകരണ വകുപ്പ് വാർത്തകൾ സഹകരണ ബോർഡ് വാർത്തകൾ സഹകരണ അനുബന്ധ വാർത്തകൾ
🔗 ഔദ്യോഗിക വെബ്സൈറ്റുകൾ
Department of Co-operation, Kerala Kerala State Co-operative Service Examination Board Kerala Co-operative Development and Welfare Fund Board Kerala State Co-operative Employees Pension Board State Co-operative Union Integrated Co-operative Department Management System (ICDMS) Kerala State Co-operative Employees Welfare Board Kerala Bank
ഹോം › സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ › സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സ...
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

15 ജൂലൈ 2026, 7:08 വൈകുന്നേരം
Facebook WhatsApp
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ  സംസ്ഥാനതല ഉൽഘാടനം സഹകരണ -  എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.

←
മുൻ വാർത്ത സഹകരണ വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" പ്രഖ്യപിച്ചു
അടുത്ത വാർത്ത കേരള സഹകരണ മേഖലയിൽ 'കോ-എയർ' വിമാനസർവീസ്
→

അനുബന്ധ വാർത്തകൾ

ഡിസംബർ 12, 13 തീയതികളിൽ KUBSO സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ  സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു;  രാജൻ ജെ. പല്ലൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

ഡിസംബർ 12, 13 തീയതികളിൽ KUBSO സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു; രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 12, 13 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചതോടെ സംഘാടന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമ്മേളനവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കും.

2 days ago
സഹകരണ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ യു.സി.എസ്.എ.; നവംബർ 5ന് കേരള ബാങ്ക് ഹെഡ് ഓഫീസിലേക്ക്  മാർച്ചും ധർണയും
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ യു.സി.എസ്.എ.; നവംബർ 5ന് കേരള ബാങ്ക് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും

2 days ago
KCEF എറണാകുളം ജില്ലാ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

KCEF എറണാകുളം ജില്ലാ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി. രാധാകൃഷ്ണൻ നിർവഹിച്ചു.

5 days ago
സഹകരണ പ്രസ്ഥാനത്തിനും ജീവനക്കാർക്കും എല്ലാ സംരക്ഷണവും സർക്കാർ നൽകും: റോജി എം. ജോൺ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ പ്രസ്ഥാനത്തിനും ജീവനക്കാർക്കും എല്ലാ സംരക്ഷണവും സർക്കാർ നൽകും: റോജി എം. ജോൺ

കെ.സി.ഇ.എഫ്. 38-ാമത് എറണാകുളം ജില്ലാ കൗൺസിൽ സമ്മേളനം പെരുമ്പാവൂരിൽ നടന്നു

1 week ago

അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും

ഏറ്റവും കൂടുതൽ വായിക്കപ്പെട്ടവ

01
സഹകരണ വാർത്തകൾ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു . മുതിർന്ന പൗരൻമാർക്ക് നിക്ഷേപങ്ങൾക്ക് 8.60% വരെ പലിശ
02
വായ്പ പദ്ധതികൾ സ്വർണ്ണ പണയ പദ്ധതി: ഏറ്റവും കുറഞ്ഞ പലിശയിൽ കൂടുതൽ തുക ലഭ്യമാക്കുന്നു
03
സാമ്പത്തിക വിശകലനം ഏകീകൃത സോഫ്റ്റ്‌വെയറോ, സോഫ്റ്റ്‌വെയറുകളുടെ ഏകീകരണമോ ?
04
സഹകരണ വാർത്തകൾ സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ
05
സഹകരണ വാർത്തകൾ സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ തടഞ്ഞ നടപടി പുനഃപരിശോധിക്കും: എം. ലിജു.
Sahakarana Veekshanam (സഹകരണ വീക്ഷണം)
Sahakarana Veekshanam (സഹകരണ വീക്ഷണം)

സഹകരണ വീക്ഷണം – സഹകരണ മേഖലയിലെയും ബാങ്കിംഗ് രംഗത്തെയും പുതിയ വാർത്തകളും ധനകാര്യ വിശകലനങ്ങളും.

വിഭാഗങ്ങൾ

  • കോടതി വിധികൾ
  • സഹകരണ വാർത്തകൾ
  • സഹകരണ വീക്ഷണം വാർത്തകൾ
  • എഡിറ്റോറിയൽ ബോർഡ്
  • സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

ദ്രുത ലിങ്കുകൾ

  • ഹോം
  • വീഡിയോ
  • ഞങ്ങളെക്കുറിച്ച്
  • ബന്ധപ്പെടുക

ബന്ധപ്പെടുക

  • 📍 രാജ് ബിൽഡിങ് ആലപ്പുഴ 690548
  • 📞 +918893565553
  • ✉️ admin@coopkerala.com

© 2026 Sahakarana Veekshanam (സഹകരണ വീക്ഷണം). എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

Technology Partner Eway Infratech

ആപ്പായി ഇൻസ്റ്റാൾ ചെയ്യാം

ഹോം സ്ക്രീനിൽ ചേർത്ത് വാർത്തകൾ വേഗത്തിൽ വായിക്കൂ.