തിരു : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സിഐടിയുവിന്റെ 31മത് സംസ്ഥാന സമ്മേളനം കോഴിക്കോട് 2026 സെപ്റ്റംബർ 21 22 23 തീയതികളിൽ നടക്കും. സമ്മേളന വിജയത്തിനായി സ്വാഗതസംഘം ഓഫീസ് പി. എ മുഹമ്മദ് റിയാസ് എംഎൽഎ 2026 ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകുന്നേരം 3.00 മണിക്ക് ഉദ്ഘാടനം ചെയ്യും.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് പി എ മുഹമ്മദ് റിയാസ് എംഎൽഎ 2026 ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകുന്നേരം 3.00 മണിക്ക് ഉദ്ഘാടനം ചെയ്യും
31 മത് സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21,22,23 തീയതികളിൽ കോഴിക്കോട്
അനുബന്ധ വാർത്തകൾ
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
യുണൈറ്റഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമത്രിയെ കണ്ട് അവകാശ പത്രിക സമർപ്പിച്ചു
യുണൈറ്റഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച ഉടൻ
സഹകരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്ത ബിസിനസ് പദ്ധതികൾ ആവിഷ്കരിക്കണം : എം. ലിജു
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയിലും ക്രമക്കേടുകളിലും സഹകരണവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ അവർക്കും അതിൻ്റെ ബാധ്യതകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
കെ.സി.ഇ.എഫ് തലശ്ശേരി താലൂക്ക് കൺവെൻഷനും യാത്രയയപ്പും ആഗസ്റ്റ് 8-ന് മമ്പറത്ത്
സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ കെ.പി.സി.സി മെമ്പർ അഡ്വ. അബ്ദുൾ റഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തും.
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും