യുണൈറ്റഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനം അംഗീകരിച്ച അവകാശപത്രിക ബഹു.മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. അസോസിയേഷൻ ഭാരവാഹികളുമായി വിശദമായി ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി ഉറപ്പ്നൽകി . പ്രസിഡന്റ് പി. മാധവൻ, ജനറൽ സെക്രട്ടറി നെല്ലിമൂട് പ്രഭാകരൻ, ട്രഷറർ അഡ്വ. യു.മുഹമ്മദ്, സെക്രട്ടറി T.D.രാജൻ (ചേർത്തല ), S. പ്രഭുകുമാർ (ആലപ്പുഴ ജില്ല പ്രസിഡന്റ്) എന്നിവർ മുഖ്യമന്ത്രിയുമായി സംസാരിച്ചു.