സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും  സി ഐ ടി യു സംസ്ഥാന സെക്രട്ടറി  വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സി ഐ ടി യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത്സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ JR ഓഫിസുകളിലേക്കും ജിവനക്കാരുടെ മാർച്ചുംധർണ്ണയും സംഘടിപ്പിച്ചത്.

1 month ago
സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ ഉന്നയിച്ച്    KCEU  ആലപ്പുഴയിൽ മാർച്ച്
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജീവനക്കാരുടെ അവകാശങ്ങൾ ഉന്നയിച്ച് KCEU ആലപ്പുഴയിൽ മാർച്ച്

ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കാണ് 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാർച്ച്

2 months ago
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ) മുഖ്യമന്ത്രി , വ്യവസായ ഐ. ടി, എ. ഐ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി
സഹകരണമേഖലയിൽ ജീവനക്കാർക്ക്‌ ആശങ്ക വേണ്ട
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണമേഖലയിൽ ജീവനക്കാർക്ക്‌ ആശങ്ക വേണ്ട

സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾക്കെതിരെ കെ സി ഇ എഫ് നടത്തിയ സമര പോരാട്ടത്തിന്റെ പ്രതിഫലനമാണ് 2026 ജൂലൈ 23 ന് സഹകരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം-ബിനു കാവുങ്കൽ സംസ്ഥാന പ്രസിഡന്റ് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്

2 months ago
ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക;കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ  ആഗസ്റ്റ് 21-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി. രാധാകൃഷ്ണന്  ആലപ്പുഴ ജില്ലാ കൗൺസിൽ ആദരം
സഹകരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്ത ബിസിനസ് പദ്ധതികൾ ആവിഷ്കരിക്കണം :  എം. ലിജു
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ സ്ഥാപനങ്ങൾ സ്വയംപര്യാപ്ത ബിസിനസ് പദ്ധതികൾ ആവിഷ്കരിക്കണം : എം. ലിജു

സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയിലും ക്രമക്കേടുകളിലും സഹകരണവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ അവർക്കും അതിൻ്റെ ബാധ്യതകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

2 months ago
കെ.സി.ഇ.എഫ് തലശ്ശേരി താലൂക്ക് കൺവെൻഷനും യാത്രയയപ്പും ആഗസ്റ്റ് 8-ന് മമ്പറത്ത്
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

കെ.സി.ഇ.എഫ് തലശ്ശേരി താലൂക്ക് കൺവെൻഷനും യാത്രയയപ്പും ആഗസ്റ്റ് 8-ന് മമ്പറത്ത്

സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ കെ.പി.സി.സി മെമ്പർ അഡ്വ. അബ്ദുൾ റഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തും.

2 months ago