സഹകരണ വീക്ഷണത്തിന്റെ ഔദ്യോഗിക വാർത്താ ചാനൽ വെബ്സൈറ്റ് www.coopkerala.com അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും സുരക്ഷിതമായി ഹോസ്റ്റ് ചെയ്യുകയും ചെയ്ത

Eway Infratech

ഈ സംരംഭത്തിന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

സഹകരണ മേഖലയെ ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ ശക്തമായി കൈപിടിച്ചുയർത്തുക എന്ന സഹകരണ വീക്ഷണത്തിന്റെ ലക്ഷ്യത്തിന് സാങ്കേതിക പിന്തുണ നൽകിയ സഹകരണ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായ ഒരു വനിതാ സംരംഭമാണ് Eway Infratech

Eway Infratech നൽകുന്ന പ്രധാന സേവനങ്ങൾ:

* സഹകരണ ബാങ്കുകൾക്കും PACS-കൾക്കും പ്രൊഫഷണൽ വെബ്സൈറ്റ് വികസനം

* ഓൺലൈൻ ചിട്ടി ലേല മാനേജ്മെന്റ് സിസ്റ്റം

* ലോൺ റിക്കവറി മൊബൈൽ ആപ്പും വെബ് പോർട്ടലും

* ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കസ്റ്റം മൈക്രോ സർവീസ് സോഫ്റ്റ്വെയർ വികസനം

* ഫയർവാൾ, സർവർ, നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ

* സോഷ്യൽ മീഡിയ മാനേജ്മെന്റും ഡിജിറ്റൽ മാർക്കറ്റിംഗും

* ഔദ്യോഗിക ഇമെയിൽ, ഡൊമെയ്ൻ, വെബ് ഹോസ്റ്റിംഗ് സേവനങ്ങൾ

സഹകരണ മേഖലയ്ക്കായി ഇനിയും ഒട്ടേറെ നൂതന സാങ്കേതിക പരിഹാരങ്ങളുമായി മുന്നോട്ട് പോകുന്ന Eway Infratech ടീമിന് എല്ലാ വിജയാശംസകളും നേരുന്നു.

സഹകരണ വീക്ഷണം

🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟

"സഹകരണ മേഖലയ്ക്ക് വിശ്വസനീയമായ ഡിജിറ്റൽ വാർത്താ വേദി."

നിങ്ങളുടെ സ്ഥാപനത്തിന്റെ ഡിജിറ്റൽ മാറ്റത്തിന് Eway Infratech-ന്റെ നൂതന സാങ്കേതിക സേവനങ്ങൾ തിരഞ്ഞെക്കാം

Eway Infratech www.ewayinfratech.com Contact : 7907078976 info@ewayinfratech.com 📱 WhatsApp: https://wa.me/79070 78976