സഹകരണ വീക്ഷണം വാർത്തകൾ

ക്ലാസുകൾ , വെബ്ബിനാറുകൾ

സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട അനുദിന സ്പന്ദനങ്ങൾ അറിയാൻ വരുന്നു ഓൺലൈൻ സഹകരണ വാർത്താ ചാനൽ.
സഹകരണ വീക്ഷണം വാർത്തകൾ

സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട അനുദിന സ്പന്ദനങ്ങൾ അറിയാൻ വരുന്നു ഓൺലൈൻ സഹകരണ വാർത്താ ചാനൽ.

14 ജില്ലകളിലെയും സഹകരണ വാർത്തകൾ അറിയാം. 🫵 നിഷ്പക്ഷമായി സഹകരണ വാർത്തകൾ തയ്യാറാക്കാൻ താല്പര്യമുള്ള സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആർക്കും എഡിറ്റോറിയൽ ബോർഡിലേക്ക് സ്വാഗതം. 🫵 വിശ്വസ്തത, സുതാര്യത, സത്യസന്ധത, ആധികാരികത

3 months ago
കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) -സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു 2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്
സഹകരണ വീക്ഷണം വാർത്തകൾ

കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) -സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു 2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കിസാൻ റിൻ പോർട്ടൽ. കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.

3 months ago