നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

Sahakarana Veekshanam (സഹകരണ വീക്ഷണം) - സഹകരണ മേഖലയിലെയും ധനകാര്യ രംഗത്തെയും ആധികാരിക വാർത്തകൾ

ADVERTISEMENT

ഏറ്റവും പുതിയ വാർത്തകൾ

🪙 ഇന്നത്തെ സ്വർണ്ണ വില

6 സെപ്റ്റ. 2026

22K (1 ഗ്രാം)

₹14,190

1 പവൻ: ₹113,520

24K (1 ഗ്രാം)

₹15,480

1 പവൻ: ₹123,840

ADVERTISEMENT

💍 ശുദ്ധമായ സ്വർണ്ണാഭരണങ്ങൾ, മികച്ച പണിക്കൂലി കിഴിവിൽ. (സാമ്പിൾ പരസ്യം)

ശുദ്ധമായ സ്വർണ്ണാഭരണങ്ങൾ, മികച്ച പണിക്കൂലി കിഴിവിൽ. (സാമ്പിൾ പരസ്യം)

സൂചക വില മാത്രം; ജ്വല്ലറികളിൽ മാറ്റം വരാം.

സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ
സഹകരണ വാർത്തകൾ

ബഹു സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന് സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വീക്ഷണം ഉൾപ്പെടെ വിവിധ സംഘടനകൾ നിരവധി പരാതികളാണ് നൽകിയിരുന്നത്

3 weeks ago 4,293
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ  സംസ്ഥാനതല ഉൽഘാടനം സഹകരണ -  എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

1 month ago 310
എൻ.സി.ഡി.സി ഭേദഗതി ബില്ലിന് പിന്നിൽ  കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യം , എൻ.സി.ഡി.സി ഭേദഗതി നിയമം റദ്ദാക്കി   സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാവണം : കോലിയക്കോട് എൻ കൃഷ്‌ണൻ നായർ

ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ ഈ ബില്ല് പിൻവലിക്കാൻ കേന്ദ്രം തയ്യാറാവണം . കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബിൽ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സഹകരണ വിരുദ്ധ നീക്കം ഇതിൽ നിന്നും വ്യക്തമാണ്.

2 weeks ago 533
സഹകരണ സംഘങ്ങളിലും / ബാങ്ക്കളിലും മുതിർന്ന പൗരന്മാർക്ക്  നിക്ഷേപത്തിന് 8.60 % വരെ പലിശ , ട്രഷറിയും കേരള ബാങ്കും പലിശ നിരക്ക്  ഉയർത്തുന്നു .
സാമ്പത്തിക വിശകലനം

തയാറാക്കിയത് : വികാസ് RTK സഹകാരികൾക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച വരുമാനവും ലഭിക്കുന്ന ഈ പുതിയ സാഹചര്യത്തിൽ, സേവന നിലവാരം മെച്ചപ്പെടുത്തിയും ആകർഷകമായ പുതിയ പദ്ധതികൾ ആവിഷ്കരിച്ചും സഹകരണ സംഘങ്ങൾക്ക് നിക്ഷേപ സാധ്യത തേടുകയാണ്.

3 weeks ago 903

കോടതി വിധികൾ

എല്ലാം കാണുക →
 ₹3 കോടിക്ക് മുകളിലുള്ള പണം പിൻവലിക്കുമ്പോൾ 2% TDS; സെക്ഷൻ 194N-ന്റെ സാധുത ചോദ്യം ചെയ്ത ഹർജികളിൽ അന്തിമ വാദം തുടങ്ങി ,സഹകരണ സംഘങ്ങൾക്ക് നിർണായകമായ സെക്ഷൻ 194N ഹൈക്കോടതിയിൽ അന്തിമ വാദം

ഹൈക്കോടതിയുടെ അന്തിമ വിധി കേരളത്തിലെ സഹകരണ ബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും വലിയ പ്രാധാന്യമുള്ളതായിരിക്കും. TDS വ്യവസ്ഥ തുടരണമോ, അതിൽ മാറ്റം വേണമോ എന്നതിൽ കോടതിയുടെ നിലപാട് സഹകരണ മേഖലയിലെ വലിയ പണ ഇടപാടുകളെ നേരിട്ട് ബാധിച്ചേക്കും.

3 days ago

സഹകരണ വാർത്തകൾ

എല്ലാം കാണുക →
സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ
സഹകരണ വാർത്തകൾ

സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ

ബഹു സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന് സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വീക്ഷണം ഉൾപ്പെടെ വിവിധ സംഘടനകൾ നിരവധി പരാതികളാണ് നൽകിയിരുന്നത്

സഹകരണ വീക്ഷണം വാർത്തകൾ

എല്ലാം കാണുക →
മീറ്റ് ദി മിനിസ്റ്റർ: സഹകരണ വീക്ഷണം ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം 7.00  മണിക്ക്, സഹകരണ മന്ത്രി എം ലിജു പങ്കെടുക്കുന്നു

രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സഹകരണ മേഖലയിലെ പ്രവർത്തകരെയും ജീവനക്കാരെയും സഹകാരികളെയും ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ് സഹകരണ വീക്ഷണം. സഹകരണ മേഖലയിലെ സമകാലിക വിഷയങ്ങൾ, ജീവനക്കാരുടെയും സഹകാരികളുടെയും പ്രശ്നങ്ങൾ, മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും.

എഡിറ്റോറിയൽ ബോർഡ്

എല്ലാം കാണുക →
കേരളത്തിലെ സഹകരണ മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ ;  ബഹു സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നിർദ്ദേശാനുസരണം നിക്ഷേപം തിരിച്ച് നൽകാൻ സഹകരണ സ്ഥാപനങ്ങളെ സഹായിക്കാൻ പ്രത്യേക പാക്കേജ്

വാർത്ത തയ്യാറാക്കിയത് :- അരുൺ ശിവാനന്ദൻ [എഡിറ്റോറിയൽ ബോർഡ് ] ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കെടുകാര്യസ്ഥത മൂലം സംഘം നഷ്ട്ടത്തിലായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും ടി കാലയളവിലെ കണക്കുകൾ പരിശോധിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും- മന്ത്രി എം. ലിജു

3 weeks ago

സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

എല്ലാം കാണുക →
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ  സംസ്ഥാനതല ഉൽഘാടനം സഹകരണ -  എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

ബാങ്കിംഗ് & നിക്ഷേപങ്ങൾ

എല്ലാം കാണുക →
 റിക്കവറി ഏജന്റുമാരുടെ പീഡനം തടയാൻ ലക്ഷ്മണരേഖ വരച്ച് റിസർവ് ബാങ്ക്

വായ്പാ തിരിച്ചുപിടിത്തത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനായി ആർബിഐയുടെ സമഗ്ര മാർഗനിർദേശങ്ങൾ ; 2027 ജനുവരി 1 മുതൽ

3 weeks ago

വായ്പ പദ്ധതികൾ

എല്ലാം കാണുക →
സ്വർണ്ണ പണയ പദ്ധതി: ഏറ്റവും കുറഞ്ഞ പലിശയിൽ കൂടുതൽ തുക ലഭ്യമാക്കുന്നു

ലളിതമായ നടപടിക്രമങ്ങളിലൂടെയും സുതാര്യമായ സ്വർണ്ണ മൂല്യനിർണ്ണയത്തിലൂടെയും സ്വർണ്ണ വായ്പകൾ വേഗത്തിൽ സ്വന്തമാക്കൂ.

1 month ago

സാമ്പത്തിക വിശകലനം

എല്ലാം കാണുക →
സഹകരണ സംഘങ്ങളിലും / ബാങ്ക്കളിലും മുതിർന്ന പൗരന്മാർക്ക്  നിക്ഷേപത്തിന് 8.60 % വരെ പലിശ , ട്രഷറിയും കേരള ബാങ്കും പലിശ നിരക്ക്  ഉയർത്തുന്നു .
സാമ്പത്തിക വിശകലനം

സഹകരണ സംഘങ്ങളിലും / ബാങ്ക്കളിലും മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് 8.60 % വരെ പലിശ , ട്രഷറിയും കേരള ബാങ്കും പലിശ നിരക്ക് ഉയർത്തുന്നു .

തയാറാക്കിയത് : വികാസ് RTK സഹകാരികൾക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച വരുമാനവും ലഭിക്കുന്ന ഈ പുതിയ സാഹചര്യത്തിൽ, സേവന നിലവാരം മെച്ചപ്പെടുത്തിയും ആകർഷകമായ പുതിയ പദ്ധതികൾ ആവിഷ്കരിച്ചും സഹകരണ സംഘങ്ങൾക്ക് നിക്ഷേപ സാധ്യത തേടുകയാണ്.

കേന്ദ്ര സഹകരണ വകുപ്പ് വാർത്തകൾ

എല്ലാം കാണുക →
സഹകരണ മേഖലയുടെ സാമ്പത്തിക സംഭാവന കണക്കാക്കാൻ കേന്ദ്ര സർക്കാരിന്റെ ‘റാപിഡ് സർവേ’

സംസ്ഥാന സഹകരണ വകുപ്പിനെ അറിയിക്കാതെ , കേന്ദ്ര സഹകരണ മന്ത്രാലയം നേരിട്ടാണ് സർവ്വേ നടത്തുന്നത്. പ്രവർത്തനക്ഷമമായ തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിൽ NSO സർവേ; GVA, GVO, തൊഴിൽ സംഭാവനകൾ വിലയിരുത്തും

3 days ago

കേരള ബാങ്ക് വാർത്തകൾ

എല്ലാം കാണുക →
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം സെപ്റ്റംബർ 22ന്

📍 വേദി: Adlux International Convention Centre, കറുകുറ്റി, അങ്കമാലി, എറണാകുളം – 683576. കറുകുറ്റി, NH-47/NH-544 സമീപമാണ് വേദി. 🗓️ തീയതി: 22 സെപ്റ്റംബർ 2026 ⏰ സമയം: രാവിലെ 10.30

2 days ago

കോടതി വാർത്തകൾ

എല്ലാം കാണുക →

സഹകരണ വകുപ്പ് വാർത്തകൾ

എല്ലാം കാണുക →

സഹകരണ ബോർഡ് വാർത്തകൾ

എല്ലാം കാണുക →

സഹകരണ അനുബന്ധ വാർത്തകൾ

എല്ലാം കാണുക →
ഡെയ്‌ലി ന്യൂസ്‌ലെറ്റർ

ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ ഇൻബോക്സിലേക്ക്

എല്ലാ ദിവസവും രാവിലെ, തിരഞ്ഞെടുത്ത കേരള വാർത്തകൾ ഇ-മെയിലിൽ ലഭിക്കൂ.

സ്പാം ഇല്ല. എപ്പോൾ വേണമെങ്കിലും അൺസബ്‌സ്ക്രൈബ് ചെയ്യാം.

കൂടുതൽ വായിക്കപ്പെട്ടവ